മലയാളി ബേബി സിറ്ററെ ആവശ്യമുണ്ട്.

രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെ 2 വയസ്സ് പ്രായമുള്ള കുട്ടിയെ ഞങ്ങളുടെ റൂമിൽ വന്നു നോക്കാൻ ഒരു മലയാളി ബേബി സിറ്ററെ ആവശ്യമുണ്ട്.

നിബന്ധന : ഇഖാമ ഉള്ളവരായിരിക്കണം

റുവൈസിൽ ബാറൂം സെന്ററിന്‌ സമീപത്താണ് റൂം.
ഫോൺ : 0531569951