ബാധ്യതകളൊന്നും ഇല്ലാത്ത ഒരു ഐ ടീ ഫേം പുതുതായി തുടങ്ങാനുദ്ദേശിക്കുന്ന ഫേമിലേക്കു പൂർണസമയം പ്രവർത്തിക്കാൻ തയ്യാറുള്ള പാർട്ണർമാരെ ആവശ്യമുണ്ട്. സത്യസന്ധതയും അർപ്പണ ബോധവും , ആരോഗ്യവും നിർബന്ധമാണ്. ബിസിനസ് തുടങ്ങുന്നതിനു മുൻപേ ഫേം രജിസ്റ്റർ ചെയ്യും. മുടക്കുന്നവർക്കു ഓരോ ലക്ഷത്തിനും 15% അധിക ഷെയറും നൽകുന്നതാണ്. പരമാവധി 49% ഷെയർ മാത്രമേ പുറത്തു കൊടുക്കാനുദ്ദേശിക്കുന്നുള്ളൂ. ബിസിനസ്സ് പ്ലാൻ തുടങ്ങുന്നതിന് മുൻപ് കൊടുക്കുന്നതല്ല. താല്പര്യമുള്ളവർ മേൽവിലാസം, വിദ്യാഭ്യാസം, എക്സ്പീരിഎൻസ് എന്നിവ സഹിതം മറുപടി അയക്കുക. പൂർണമല്ലാത്ത മറുപടികൾക്കു മറുപടി അയക്കുന്നതല്ല